താൾ:Bhasha champukkal 1942.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം കാളാംഭോധരകോമളാങ്ഗനലസാ പാങ്ഗൻ മഹാസുന്ദരൻ കേളീപാരഗനാരുവാനിവനഹോ! മൽപ്രാണനാഥോപമൻ?" ൪.യൗവനയുക്തയായ പ്രദ്യുമ്നൻ ബാലത്വം ചെറ്റു വേർപെട്ടളവിലളവക ന്നോരു സൗന്ദര്യമേന്തീ; നീലത്വം കേശപാശത്തിനുമിളകുമപാ ങ്ഗത്തിനും തുല്യമായീ; ലോലത്വം ചില്ലികൾക്കും വിഷയമനു മന ക്കാമ്പിനും സംഭവിച്ചു; സ്ഥൂലത്വം കണ്ണുകൾക്കങ്ങജനി; മനസിജ പ്രൗഢി ചൊല്ലാവതല്ലേ." ൫.പ്രദ്യുമ്നൻ മായാവതിയോട് "മാതാവേ, ചില്ലിവില്ലാട്ടവുമലസമിഴി ത്തെല്ലുകൊണ്ടുള്ള തല്ലും ചേതോമോഹം മുഴുത്തുള്ളൊരു പരവശതാ സൂചകം വാചകം ച, ഏതാനും മാനസത്തിൽ ക്കരുതിയരികിലാ വാസവും ഹാസവും തേ മാതാക്കന്മാർക്കു തന്മക്കളിലനുചിതമാം ഭാവമേവം കിമാര്യേ ൪൦൭

ഭ"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/418&oldid=156282" എന്ന താളിൽനിന്ന് ശേഖരിച്ചത്