താൾ:Bhasha champukkal 1942.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ രഗതിപ്രകടീകൃതഗമകേന, ഗ്രാമരീതിവിസൃത്വരരാഗശു ദ്ധാദിഭേദതാനലയമിശ്രതാളോത്താളധ്വനിപ്രക്രമേണ, മുഖേന്ദുബിംബാദനർഗ്ഗളമുദ് ഗച്ഛതാ, ഗീതാമൃതേന ബലവ ദാനന്ദിതസകലലോകാ, മൂർത്തിമതീവ നിഖിലനയനഭാ ഗ്യലക്ഷ്മീഃ, വിജ്ഞാനസീമേവ വിധാതുഃ, സർവസ്വമിവ കുസുമസായകദോർഗ്ഗർവസ്യ, ചിത്രകമുദ്രീകേവ മത്തകാശി നീനാം, സങ്കേതഭൂമിരിവ സൗന്ദര്യാദിഗുണാനാം, നവ മഞ്ജരീവ വിലാസപാരിജാതസ്യ, മധുനിർഝരീവ കൗ ശലാരവിന്ദസ്യ, മദധോരണീവ യൗവനമദങ്ഗജസ്യ, മണിദീപികേവ ത്രിഭുവനഭവനസ്യ, പരദേവതേവ പ്രാ ഥമികരസസ്യ, വിസ്മയപരവശം മദീയഹൃദയമാനന്ദ യതി മധുലുളിതേവ മന്ദാരമാലാ മന്ദാരമാലാ മദിരേ ക്ഷണാ" (രാജരത്നാലീയം) എന്തൊരു വിശ്വാതിശായിയായ സൂക്തിഗ്ങ്ഗാപ്രവാ ഹമാണ് നാം ഈ ഗദ്യത്തിൽ നിരീക്ഷിക്കുന്നത്! ഭാവനാവേധസ്സായ ഭട്ടബാണമഹാകവിക്കുപോലും ഇതിലധികം എന്തു ചെയ്യുവാൻ കഴിയും? ൭.ദേവന്മാരുടെ ശിവസ്തുതി-പദ്യം. "പത്മാനന്ദഥുഹംസ,ഭക്തജനതാ- ദോഷാഹതിപ്രത്യുഷഃ, സത്വാവാസസരിൽപതേ,കുവലയ-പ്രാകാശ്യശീതദ്യുതേ,"

൩൯൨


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/403&oldid=156266" എന്ന താളിൽനിന്ന് ശേഖരിച്ചത്