താൾ:Bhasha champukkal 1942.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം

സ്ഥാവരാധിപനിയന്ത്രിതം നിജമതീവ മിന്നുമൊരു
[പൊന്നര-
ഞ്ഞാൾവെടിഞ്ഞരിയ പുല്ലുമേഖല വിചിച്ചു 1 പൂണ്ടിതു
[മഹേശ്വരീ . ( 6 )
ഇന്ദ്രഗോപവളർമെത്തമേൽ വിലുഠനേഷു വീ​ണ്ണ കച
[ബന്ധചേ -
മന്തിതന്നിതൾ നുറുങ്ങുതട്ടുകിലുറങ്ങുവാൻ വിവശ -
[മാനസാ
ചന്ദ്രചാരുവദനാ ഭുജാലത തലയ്ക്കു വച്ചു മെഴുകും നില -
ത്തെന്തു ചൊല് വതു ? ചിരാദശേത കുലശൈലവംശ -
[മണിമാലികാ . ( 7 )
പർണ്ണശാലയൊടടുത്ത ചാരുസരസീതടേ സകുതുകം ജല -
സ്തന്യമാക്കനകകുംഭസംഭൃതമുടൻ കൊടുത്തു ഗിരികന്യകാ
അന്വഹം പുതിയ പൂമരങ്ങളെ വളർത്തിതൻപൊടു
[കുമാരനോ -
ടൊന്നിനൊന്നു ഭവിതവ്യമാം തനയവത്സലത്വപരി -
[ലാളിതാൻ ." ( 8 )

7 .വടുരൂപിയായ ശ്രീപരമേശ്വരൻ പാർവതിയോടു് -


"ലാവണ്യൈകനിധേ നിനക്കു കുശലം
      കൈവന്നതല്ലീ തപോ -
വൈവർണ്യശ്ലഥിതാംഗി , നിൻപുകഴ് പുകഴ് -
      ത്താമോ ജഗൽപാവനം ?


1 . വിവേചനംചെയ്തു്

343


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/354&oldid=156235" എന്ന താളിൽനിന്ന് ശേഖരിച്ചത്