ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
പ്രസ്തുത കൃതിയിൽ കാണ്മാനുണ്ടു്.ഈ വൃത്ത സംസ്കൃത ചമ്പുക്കളിൽ ആദ്യമായി പ്രയോഗിച്ചതു ഭട്ടതിരിതന്നെയാണെന്നു തോന്നുന്നു. താഴെ ഉദ്ധരിക്കുന്ന ഗദ്യം ദക്ഷയജ്ഞത്തിലുള്ളതാണ്.
<poem> "തദനു പ്രഥിതഃ പ്രമഥപ്രവരാഃ
പൃഥുലപദാഹതിവിചലിതധരണീ- ഭരണനിപീഡിതഫണിവരകുലഗിരി- ദിഗ്ഗജകമഠം നിർദ്ധാവന്തഃ- ഫണിപതിപീവരബുജശിഖരോദ്ധൃത മുസലമുസൃണ്ഠീശൂലശതഘ്നീ- പരശുകൃപാണീപട്ടസയഷ്ടി- പ്രമുഖമഹായുധവിധുതിഷു വിസര- ദ്ദഹനകണോൽകരദീപിതദിക്കാഃ സത്രം രക്ഷിതുമത്രായാതഃ കത്ര നിലീനസ്സുത്രാമാസൗ?" (ഇത്യാദി)
ഇതിനെ അനുകരിച്ചു പാണിവാദനും
"തത്ര ച സമയേ ക്രമശഃ ക്രമശ- സ്തരുണിമഭാജസ്തരണേഃകിരണൈഃ തപ്തതയാഥ നഖംപചപാംസുനി തരണിസുതാതടസീമനി വിപിനേ കാളിയവിഷമവിഷാനലദഗ്ദേ"
എന്നിങ്ങനെയുള്ള ഗദ്യം രചിച്ചിരിക്കുന്നു.
24

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.