താൾ:Bhasha champukkal 1942.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏഴാമധ്യായം ക്രുദ്ധനായിത്തീർന്ന ദേവേന്ദ്രന്റെ മദത്തെ മഹർഷി അടക്കി അതിനെ നാലായി ഖണ്ഡിച്ചു സ്വർണ്ണം,ചൂത്,മദ്യം,സ്ത്രീ എന്നീ വസ്തുക്കളിൽ ഇരുന്നുകൊള്ളുവാൻ നിയോഗിച്ചു. ഇതാണ് ഇതിവൃത്തം. അധോലിഖിതമായി കാണുന്നതു് ഒടുവിലത്തെ പദ്യമാകുന്നു.

  "കിം വാ ന സാധയതി സജ്ജനപാദസേവാ
 നാരീവിഷക്തമനസാമപി ദേഹഭാജാം ?
 സോമാർഹതാമഭജതാം ച്യവനപ്രസാദാ--
 ദ്യജ്ഞേfശ്വിനൌ ഖലു പുരേതി കഥാ ശ്രുതാ നോ ?"
313
                                                                                                              40
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/324&oldid=156202" എന്ന താളിൽനിന്ന് ശേഖരിച്ചത്