ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാളീഹുങഅകൃതിതുങ്ഗം കുഹചന;
ചേമന്തീനവസുമലോനിസ്സൃത-
ഹൈമജലോക്ഷണശിശിരം കുഹചന;
കേസരഭാസുരകുസുമരജോഭര-
ധൂസരഗഗനവിഭാഗം കുഹചന ;
പാടലസൌരഭസങ്ഗമസജ്ജിത-
പാടവനവപവമാനം കുഹചന;
കോകിലമധുരനിനാദശ്രവണ-
വ്യാകുലപഥികനിനാദം കുഹചന;
കേകികുലോദിതതാണ്ഡവമണ്ഡല-
കേകാപൂപവിരാവം കുഹചന;
സാരസഹംസചകോരകപോതക-
ചാരുസമാഗമസുഭഗം കുഹചന;
കബരീകുചയുഗഭാരനിപീഡിത-
ശബരീമന്ഥരഗമനം കുഹചന;
അമരീകചഭരവിഗളിതകുസുമ-
ഭ്രമരീഗീതനിനാദം കുഹചന;
സേവാസമയനമോനമജയമുഖ-
ഗീർവാണോദിതമുഖരം കുഹചന;
നിറമൊടു കുരവകജാതൂമല്ലീ-
നറുമലർകൊണ്ടതിധവളമൊരൊരേടം;
നീലസരോജകളായതമാലക-
നീലിമകൊണ്ടു മനോമഹരമൊരിടം
ശാശ്മലികിംശുകബന്ധൂകാദിക-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.