ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ-ഏഴാമധ്യായം
മെത്തൂടും താപമുൾക്കൊണ്ടവശതരതകൈ-
ക്കൊണ്ടവസ്ഥാന്തരേ തൽ-
പുത്രൻ പീയൂഷധാമാവിടയിടെ മുഴികാ-
ഞ്ഞാകില്ല ജീവ.ൻ ."
3.ഭഗവാനെ കാളിയൻ കാണുന്നത്-
വാരിതൻ നടുവിൽനിന്നെഴുന്നളവമും ദദർശ ഫണി-
[പൂംഗവോ
വാരിദോദരസഹോദരദ്യുതിമമന്ദസുന്ദരമുഖാംബുജം
പാരിജാതനവപല്ലവത്തൊടെതിരൊത്തതായ ചര-
[ണാംബുജം
വാരിജായതദൃശ്യം ഖലപ്രകരമാരകം വ്രജകുമാരകം.
വൃന്ദാവനവർണ്ണനരൂപമായ ഗദ്യം വിശ്വമോഹനമായിരിക്കുന്നു.
കേസരിപുങ്ഗവബാലധികർഷക-
മാതംഗാർഭകമഹിതം കുഹചന ;
രുരുനഖമുഖകൃതകണ്ഡൂ ഷർഷിl-
ഹരിണീമണ്ഡലലളിതം കുഹചന;
തുരഗീപരിചിതവനമഹിഷോത്തര-
സതതവിഹാരവിനോദം കുഹചന;
വ്യാളിനികരഫണാമുഖംചുംബന-
കേളീസങ്കലനകുലം കുഹചന;
നാളീകാസവരസികമധുവ്രത-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.