താൾ:Bhasha champukkal 1942.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാടേ തോണ്മേലടിഞ്ഞീടിന മകരമഹാ-

                  കണ്ഢലം,കൺകുളുർക്കെ-
       പ്രൌഡാഭോഗം ജനൌഘാ ദദൃശൂരഭിനവം
                  കംസഹന്താരമാരാൽ."

ഇവയ്ക്കുപുറമെ അർജ്ജുനൻ തൃപ്പുണിത്തുറയിൽ പ്രതിഷ്ഠിച്ച അനന്താസനവിഗ്രഹത്തെ കവി വർണ്ണിക്കുന്ന ചില പദ്യങ്ങൾക്കുകൂടി ഉദ്ധരിക്കേണ്ടിയിരിക്കുന്നു.

       മേല്പോട്ടു പൊങ്ങിന ഫണീന്ദ്രഫണാമൃണാളീ-
       ദീപ്തിച്ഛടാച് ഛൂരിതഹേമകിരീടരമ്യം,
       കാശ്മീരമിശ്പങ്കമയ്യംരഹരിചന്ദന !
       വായ്പോടു ഫാലഭൂവി ചാർത്തി വിരാജമാനം ;
       
       വായ്ക്കുംചരാചരജഗൽപരിപാലനശ്രീ-
       ദാക്ഷിണ്യമഞ്ചിതമനോഹരചില്ലിലേഖം,
       ശ്ലാഘ്യേ കടാക്ഷമുനമേലുടനെന്നെയെന്നെ
       നോക്കുന്നതെന്നു ജഗതാം മതിമാദധാനം ; 
       തൃക്കാലിലാകലിത്മാകരകണ്ഢാലശ്രീ-
       കൈക്കോണ്ടു മിന്നിന കപോലതലാഭിരാമം,
       ലക്ഷമീനോനിലയനേ നവചോരിവായ്ത്തേൻ
       നി​ഷ്കല്മഷം നിഴലെടും മൃദഹാസ്യരമ്യം. ഇത്യാദി.

ഈ ഘട്ടത്തിൽ ഭാരതചമ്പുവിലേ 'നൂറായിരം വിമല' എന്ന പദ്യവും കവി എടുത്തു ചേർത്തിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/260&oldid=156144" എന്ന താളിൽനിന്ന് ശേഖരിച്ചത്