ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ത് നാരായണീയമാകുന്നു.ബാക്കി രണ്ടും സമസ്ക്കന്ധങ്ങളാണെന്നു പറയാം.
ചെല്ലൂരനാഥോദയത്തിലെ ചില പദ്യങ്ങൾ.
1. ശതവോമൻ-
"അക്കാലത്താവിരാസീതദനു മനുകുലോ
ത്തംസരത്നം ധരണ്യാ-
മക്ഷീണോദ്യത്തപ്പോവിക്രമഗരിമഗഭീ-
രോജ്ജ്വലാഭോഗഭ്രമാ
ദിക്ക്രുലോല്ലാസിധാമാ നൃപമുനിശതസോ-
മാഭിധാനോ, നിധാനം
വിഖ്യാതാനാം ഗുണാനാം ,പുരവാരപാദസേ-
വാധൂരീണാന്തരാത്മ."
2. കലിയുഗം-
"കഷ്ടം മഹീകമലിനീം കലിഗന്ധഹസ്തീ
നഷ്ടാഭിശങ്കമവഗാഹ്യ വിശൃംഖലാത്മ
ഞെട്ടൊന്നൊടിച്ചു ചില ധർമ്മമൃണാളകാണ്ഡാൻ
ദുഷ്ടോയമദ്യ മലിനീകരുതേ നികാമം."
3. ശിവൻ-
കാണപ്പെട്ടൂ സമക്ഷം തദനു തെളിവെഴും
തേജസസ്തസ്യ മധ്യേ
ചേണെത്തും കാളഭോഗീശ്വരകലിതജടാ-
നദ്ധമുഗ്ദ്ധേന്ദുരേഖം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.