താൾ:Bhasha champukkal 1942.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അർഹിക്കുന്നു. കൊടിയവിരഹത്തിന്റെ ഉത്തരഭാഗം സഖാവിനെ അബിസംബോധനം ചെയ്യുന്ന 'മങ്ഗല്യമേ തനുഭൃതാം' എന്ന ശ്ലോകംകൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും പൂർവഭാഗത്തിൽ ആ മാതിരി ഒരു സല്ലാപമോ മങ്ഗലാചരണംപോലുമോ ഇല്ലെന്നും വസ്തുനിർദ്ദേശരൂപമാണ് അതിലെ പ്രഥമപദ്യമെന്നും വക്തമാണ്. പക്ഷേ 'എന്തോഴാ രതിമന്മഥൗ' എന്നു തുടങ്ങുന്ന ഒരു പദ്യം അതിലും ഇടയ്ക്കു കാണ്മാനുണ്ട്."


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/242&oldid=156128" എന്ന താളിൽനിന്ന് ശേഖരിച്ചത്