ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാമധ്യായം
ക്കുക. ഫലിതവും ധാരാളമുണ്ട്. നായകന്റെ ദുസ്സഹമായനിരഹവ്യഥ കണ്ടു ചില അതീതിയൌനന്മാർ പറയുന്ന വാക്യമാണ് ചുവടേ ചേർക്കുതു്.
" നാമെല്ലാം ചെറിയന്നുമുണ്ടു പലരും
ക്രീടിക്ക ഹാ കഷ്ടമി-
ന്നാമോ താനുമരക്ഷണം പിരികിലും
ചാമെന്ന ഭാവോദയം?
നീർമേഘപ്പൂരി ചായലാരുമിവളെ -
ക്കാൾ നല്ലൊരു, ണ്ടെന്തഹോ
കാമത്തിന്നുമിയത്തയുണ്ടു പെരികെ-
പ്പണ്ടിന്നതില്ലേതുമേ."
നായികയ്ക്കും നായകനും തമ്മില്ലുള്ള സ്വൈരക്കേടു ക്രമേണ നാടെങ്ങും പരന്നതു് എങ്ങനെയെന്നു കവി താഴെ ഉദ്ധരിക്കുന്ന പദ്യത്തിൽ നർണ്ണിക്കുന്നു.
"മന്ദം മന്ദം നടന്നൂ ചെറുമികചെവിയിൽ-
ച്ചെറ്റും വാർത്താവിശേഷം;
മന്ത്രച്ചും പാരവും പോയവരവർ വിലയൂ-
ട്ടീടിനാരൂഢഹാസം;
എന്തെന്നും, ക്ലേശമെന്നും വരികവരികയെ-
ന്നും മനക്കേതമെന്നും
ചിന്തിച്ചീടുംദശായാമൊരു കുളറിയിതെ-
ന്നും ചമഞ്ഞു വിശേഷം."

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.