താൾ:Bhasha champukkal 1942.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


 ഭാഷാചമ്പുക്കുൾ 
 സുമം ക്രൂരമ്പെന്നാൾ കുളിരും കളഭം കനൽനിരയെന്നാൾ ;  ചന്ദനപങ്കം കൊടുവിഷമെന്നാൾ ചന്ദ്രമയൂഖം ചെങ്കനലെന്നാൾ ;  പനിനീർത്തുള്ളി  പെരുമ്പനിയെന്നാൾ സങ്ഗീതം മേ സങ്കടമെന്നാൾ  കർപ്പൂരപ്പൊടി കടുവായെന്നാൾ ച്മന്തികയെച്ചെമ്പുലിയെന്നാൾ ;കസ്തൂരക്കളി  കാലനിതെന്നാളന്തിവരുമ്പോളന്തകനെന്നാൾ;   ങ്കേളിത്തരു  കിങ്കരനെന്നാൾ  താമരവളയിൽത്തീയുണ്ടെന്നാൾയുണ്ടെന്നാൾ ; പല്ലവതല്പേ കൈപ്പുണ്ടെന്നാൾ കടകാദികളെക്കയ്യുളിയെന്നാൾ;  കുങ്കുമപങ്കം  കുത്തിരമെന്നാളുടഞ്ഞാണയ്യോ കൊടുവാളെന്നാൽ, ചെമ്പകകുസുമം ചെന്തീയെന്നാൾ.പഞ്ചാൻകിളിയെപ്പെൺപാമ്പെന്നാൾ."

അന്യാദൃശമായ മാധുർയ്യം വഴിഞ്ഞൊഴികുന്ന ഒരു ദീർഘഗദ്യത്തിലെ ചില വരികൾ മാത്രമാണു് ഇവ.മറ്റു ചില വിവരങ്ങൾ . 'ഭാഷാരീതിപ്പഴക്കം ' സാമാന്യമായി കൊടിയവിരഹത്തിലും കാണ്മാനുണ്ട്. 'ഈ! ദൈവപ്രാദികുല്യം എണ്ണേറുന്ന കൊതികൊളുത്തുക തൺപെടുക അറിയാതോചില കാരണവിശേഷൈഃ താളീഹസ്താഭിഃ തന്വിശിഖാമകരി പുന്നപ്പൂവാർ കുഴലി മൈതോയും കണ്ണി കാതേറും ( കാതേലും എന്നല്ല ശരിയായ പാഠം) മിഴിയാൾ ആയത്തമായ് ക്കൊണ്ടു് (ശ്രദ്ധിച്ചു്), തമ്പിരാട്ടി അറുതിപെടായിന്നവാറ് , തടമെന്മുല ഇത്യാദി പ്രയോഗങ്ങൾ പരിശോധി

1. കുത്തിരം=വിഡിംവനം, 2. പഞ്ചാൻ =കൊച്ചു്.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/239&oldid=156125" എന്ന താളിൽനിന്ന് ശേഖരിച്ചത്