ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
നാകാധീശായുധംകൊണ്ടിനിയ കൊടിമരം
നാട്ടീ നർഷോൽസവാർത്ഥീ
കൂകകും കേകാമണിക്കൊമ്പുകൾ നിവിരെ വിളി-
പ്പിച്ചി വിശ്വം മുഴക്കി-
ച്ചാകണ്ഠം തൂകകിനാൻ വന്നുദകഹവിരസൌ
ഹന്ത! പർജ്ജന്യദേവൻ."
ഈ ശ്ലോകം സ്മരിക്കുമ്പോഴെല്ലാം എന്റെ ഹൃദയം അനിവർചനീയമായ ആനന്ദസാഗരത്തിൽ ആറആടുന്നതിന് അതിരുമില്ല,എതിരുമില്ല.
നായികയുടെ വിരഹതാപത്തിനുള്ള പ്രതിവിധികൾ -
കർപ്പൂരപ്പൊടിയും കനത്തകദളു-
ത്തണ്ടും മൃണാളങ്ങളും
കല്പിച്ചീടിന പുഷ്പതല്പവുമര-
ക്കാമ്പൽ പ്രസൂനങ്ങളും
ഉൽഫുല്ലാംബുരുഹുങ്ങളും മലയജ-
ച്ചാറും മലർപ്പന്തലും
മുല്പാടീടെഴുമാർത്തനാദവുമഹോ!
കോലാഹലം മന്ദീരേ ." (8)
'ചിത്തജ്ഞേ ചിത്രലേഖേ, വിരയേ വരിക നീ
മല്ലികേ വിയു മെല്ലെ; കസ്തൂ രീമാലികേ വാ, തളി തളി കളഭച്ചാറു
ച്ചാറു ചാലിച്ചു മേന്മേൽ!

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.