ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാ! നാഥേ കോപമെല്ലാ, ശശിമുകി, വെഎറുതേ
ഞാൻ പിഴച്ചീല്ല തൃക്കാ-
ലാണാ, നീയെന്നീ മറ്റില്ലൊരു ശരണമൂഹം
കമ്പിടാം നിൻ പദാന്തേ (4)
മെത്തും കർമ്മപ്രഭാവൈരഖിലതനുമതാ-
മിന്നനാളിന്നനേര-
ത്തിത്ഥം വന്നീടുകന്നുണ്ടളികലിപികുലം
പത്മഭ്രകല്പ്യമാനം
മുഗ്ദ്ധേ കല്പിച്ചതെല്ലാം വരിക തരഴമൈ-
ക്കണ്ണി നിന്മീലമല്ലോ
ചിത്തഞ്ജേ നിൻ വഴക്കെന്തിതു പുനരറിയാ-
മല്ല, ദാസോ ജനോയം." (5)
മഴക്കാലം_
ഏവം നാലഞ്ചുനാച്ചെന്നളവിലളികുലാ-
പാങ്ഗി വേറിട്ടു ദുഖം
മേവും നേരത്തെ വാപെത്തിന തപനുരുചാ
ഘർമകാലം കഴിഞ്ഞു
ആവിർഭ്രതാംബുതാളീ കടുവബധിരീ-
ഭ്രതദിക്കചക്രവാളം
ഭാവിച്ചൂമേഘമാസം വരതനുവിരഹോ-
ന്മാദിനാം കാളകൂടം. (6)
ആകാശേ കാളമേഘദ്വിരദവരഘടാ-
ബന്ധുരേ ചന്തമേറും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.