ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ക്കാണക്കൊണ്ടങ്ങുമിങ്ങും വപുഷി, തലമുറകൾ.
ക്കൊണ്ട കോപാകുലാത്മ,
മാനീ നാരായണൻ ,തന്നുടലിൽ ഞെടുഞെട-
ക്കൊള്ളുമാറസ്രൂശസ്രൂ-
രേനം ത്രൈലോക്യശത്രും പ്രഥനശിരസി വി-
വ്യാധ നിർവ്യാജധാമാ."
4. ശ്രീപരമേശ്വരൻ ശ്രീകൃഷ്ണനോട്-
ലക്ഷീമാതിൻ കടാക്ഷഭ്രമരവിഹരണാ-
രാമമേ, ഞാനറിഞ്ഞേ-
നിക്ഷോണീഭാരശാന്ത്യൈ വിരചിദയദുവം-
ശാവതാരം ഭവന്തം ;
സഖ്യം വിസ്മൃത്യ നമ്മാൽക്കൃതമിതു കലഹം
പ്രീതയേ തേ വിചാരേ ;
മുഖ്യാത്മൻ, ന്തൂനമല്ലാതടവു മഹിതഭ-
ക്താനുകമ്പയ്ക്കു പോരാ.
5. ശ്രീരാമൻ ശ്രീപരമേശ്വരനോട്-
ബണോയം ദാനവോ , നാമിരുവരിലുമഭേ-
ദോല്ലസൽഭക്തിമാനായ്
വാണീടും നൂനമദ്യപ്രഭുതി വിനയവാൻ
വിശ്വലോകോപകാരി
മാനിച്ചേവം ബ്രുവാണം മദനരിപുസൌ
മാധവോപി പ്രസാദീ
ചെന്നെത്തീടും വിനീത്യാ മൃദുഹസിതമനോ-
ഞ്ജാനനോ വാചമുചേ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.