ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ-അഞ്ചാമധ്യായം
1. പദ്യങ്ങൾ ;ശ്രീകൃഷ്ണന്റെ രാജ്യപരിപാലനം-
ആത്താഭോഗം നിലിമ്പാലയമടിമതൊഴും
കൌശലശ്രീവിലാസം
ചീർത്തീടും ദ്വാരകായാം തിരുമിഴികലയാ
കാത്തു ധാത്രീമശേഷാം
പ്രീത്യാ മാനിച്ചു മമ്മാ ! ഫലധരശിനിജ-
ന്മോദ്ധവാദ്യാൻ ഗുണാഢ്യാൻ
സാർദ്ധം തൻപുത്രപൌത്രൈരഴകിലുഷിതവാൻ
ഭാഗ്യഭ്രമാ യദൂനാം.
2. ഉഷയുടെ കന്തുകക്രീഡ-
മിന്നീടും ഘർമ്മലേശം, മുഹുരിളകിന വാർ-
കുണ്ഢലം , നീളെ മണ്ടും
കന്നക്കൺക്കോ, കുലുങ്ങും കുചുകലശ മഴി-
ർഞ്ഞംസംസംസക്തകേശം,
മന്ദം കൊഞ്ചുന്ന പൊന്നിൻതരിവള-ചിലനാ-
ളോമൽ പന്താടുമാറു-
ണ്ടനേരം കാൺകിലൈന്താർചരനുമെരിപൊരി-
ക്കൊണ്ടുതണ്ടും പ്രമോഹം.
എന്തൊരു സുധാദ്വൈതമായ പദ്യം!
3. ബാണനും ശ്രീകൃഷ്ണനുമായുള്ള യുദ്ധം-
ബാണൻതൻ ദോസ്സഹസ്രം പ്രകടിതമദമെ-
യ്യുന്ന ബാണങ്ങൾ കാണ-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.