ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉണ്ടാം മാമരുയുഗ്മം പുനരിതിനു നഭോ-
വാസമേശാ വിശേഷാ- ക്കൊണ്ടാടാമല്ല പേർത്തും ഭ്രമയതി ഭുവനം മാന്മഥീ കാപി മായാ.
8 നായികയെപ്പറ്റി നായകന്റെ വിചാരം-
" കൈത്താർ കൊണ്ടിന്ദുബിബം പരിചിനൊടു പതു- ക്കെപ്പിഴിഞ്ഞപിലുണ്ടം പുത്തപീയുഷൈസ്സ്വയമലർശരനാൽ നിർമ്മിതം കിം മനോജ്ഞം, തസ്യം വക്ത്രം നിജേ താമരമലരിൽ നിശാ- സങ്കടാൽപ്പങ്കജപ്പെൺ ഭദ്രാവാസായ തീർത്തീടിന സരസിജമോ രാപ്പകൽപ്രൌഢശോഭം?
" മാരാഗ്നിജ്വലദഹഗ്ദ്ധ മദുരസിീ കരതാർ,
വച്ചു മന്ദം മരന്ദം ചോരും വാചാ മദാത്മേശ്വര, മതിമതി സ- ന്താപമെന്നാലപന്തീ പൂരേ പൂരേ പുണർന്നാവതു ! മതുമണിവാ തന്നു പീയുഷവാപീ-
സാമ്പ്രതം പ്രേയസീ സാ!".

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.