ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
" തൽകാലേ ചതുരന്തഭൂമിവലയ-
പ്രകാശ്യേതോർന്ന്യണാ-
മുദ്രിക്തൈസ്സുകൃതൈസ്സരോരുഫഭുവാ
സങ്കല്പിതസ്സാദരം
പ്രൌഢശ്രീരുദിയായ പുണ്യദിവസേ
കുശ്ചിൽ കുമാരാത്മനാ
മാടക്ഷ്മാപതിവംശരമ്യശിഖരേ
മാണിക്യദീപാഹങ്കുരഃ (1)
കാന്തീം കാഞ്ചന മൂർത്തിധാരിമദന-
പ്രഖ്യാം പ്രവീരശ്രിയം
പ്രേന്ധാനാമപി ചിത്തവൃത്തിമതിഗം-
ഭീരപ്രിയംഭാവുകാം
ക്ഷാന്തീം നിസ്തുഷവൈദുഷീഞ്ച നിതരാം
ബിഭ്രന്നരേന്ദ്രാർഭക-
സ്സാന്ദ്രാവിഷ്കൃതദിവ്യലക്ഷണപരീ-
താത്മാധ്യവാത്സീദസൌ (2)
സാമ്രാജ്യാധികൃതോ വയസ്യഭിനവെ
ശ്രീരാമവർമ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേ-
നാക്രമ്യ വർഗ്ഗം ദ്വിഷാം
കൃത്വ ദാനവരം തുലാദ്യപുരുഷം
വാരാണസീസന്നിധൌ
സമ്പ്രാപ്തശ്ശിവലോകമന്വഗനുജോ-
പ്യാഗമ്യ രാനേശ്വരാൽ." (3)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.