താൾ:Bhasha champukkal 1942.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


1. ഗന്ധമാദനാവർണ്ണനത്തിൽനിന്ന് -

  തുഫിനമാഹീധരസുകൃതസുരദ്രുമമഴകൊടു പൂത്തു

വിരിഞ്ഞ മതൃത്ത മധുദ്രവലഹരീപരിമളപൂരം ത്രിജഗതി നീളെക്കോരിത്തേകി, നിരന്തരശോഭകലർന്നിലയുന്ന നവീ നമലർക്കുല മന്മഥവീരശിഖാമണി വിരവൊടു ഭുവനമശേ ഷം വിരുതുവിളിച്ചു ജയിച്ചു നിതാന്തം, കൊടിമരമുകളിൽ ത്തെളിവൊടുതൂക്കിവിളങ്ങീടുന്നൊരു വിയാജപതാക, കനക്ക വിശാലത കൈക്കാണ്ടധികവിശുദ്ധികലർന്ന പരന്നീടുന്ന ചിദംബസീമനി പുഷ്ടശ്രീയൊടു മുട്ടപ്പാക്കി വിലാസമുലാവിന ശാരദപൂർണ്ണശശാങ്കനിലാവിൽ മഹേശ്വര വല്ലഭ വായിച്ചഴകൊടു കൊഞ്ചിവളർന്ന വിപഞ്ചീനാദസുധാജലരാശിയിൽ വീണ്ണമറിഞ്ഞൊരു പരമാനന്ദരങ്ഗ പരമ്പരതന്നിലെടുത്തതിവേലം മരുവിന സുരമുനിദാനവകിന്നരചാരണപന്നഗഖ ഗമൃഗതടിനീവൃക്ഷലതാദികദംബം കഹനചനഭാഗേ. "

 സഭാപ്രവേശനം. ഇതു് എട്ടു പദ്യങ്ങൾ ഒരു ഗദ്യവുമടങ്ങിയ ഒരു ചെറിയ ചമ്പുവാണ്. ഭാഷാരീതികൊണ്ടും മറ്റും ഈ ചമ്പു ഭാരതചമ്പുവിൽ 

അന്തർഭവിച്ചതിതല്ലെന്ന പരിച്ഛേദിച്ചു പറയാൻ സാധിക്കും കവിത നിർദ്ദോശിഷമാണെങ്കിലും ഗുണോത്തരമല്ല. ചില ശ്ലോകങ്ങൾ താഴെ ച്ചേർക്കുന്നു.

  1. യുധിഷ്ഠിരൻ-
   " ഇന്ദ്രപ്രലസാഥഭിധാനോ നരവരഭവനേ
      സൂപ്രഭായം സഭായം
    സ്മൃ‌ത്വാ പൂർവോപകാരം തദനു ദനുഭുവാം

ശില്പിനാ കല്പിതായാം


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/187&oldid=156077" എന്ന താളിൽനിന്ന് ശേഖരിച്ചത്