താൾ:Bhasha champukkal 1942.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നീ പല പ ങ് കജമൊട്ടുകൾ കൊങ്കയിതെ ന്നു പുന്നണിലില്ല ? വികസിതമ കി ലം കണ് ടു നത്ങ്ഗ്യാ-മുഖമെന്നോർത്തു മുപകന്നീലല്ലീ?മിടമ നടി ച്ചതുപോരും ഭോഷാ, ചാരുമുഴങ് കൈയ്ല്ലാത്ത വനോ ഭാഷിക്കുന്നതൊരഹ് ഗുലിഹീനം? നീയല്ലേ ചില ശൈവാ ലാവലി കബരീഭ്രാന്ത്യാ ചിക്കിയുലത്തി വിഷക്ഷണനായി മലരൊകെയണിഞ് ഞിതു? നീയല്ലേ ചില കവലയമലരൊക്കെരുൾനിരയെന്നു നിനച്ചതു ജം ള്യപാ ൽ? നീയല്ലേ ചില കെണ്ടകൾ കണ്ടതിപണ്ഡിതനായ് നിദനാനിനേർനിഴിയെന്നവു നിനച്ചത്? എന്നും മറ്റുമാണ് അവർ തമ്മിലുള്ള വാ ഗ ്യദ ാനം.

    ഇന്ദ്രപ്രസ്ഥത്തകിൽ പാണ്ഡവൻന്മാർക്കുള്ള പ്രാ ഭ വത്തെപ്പറ്റി അസൂയാലുവായ ദുയ്യോധനൻ ശ കുനിയോട് ഇങ്ങനെ പറയുന്നു.

രാജാവെങ്ങൂ?തൊഴാമോ? പുനരവസലര മെ-

  ന്തൻപിലിക്കാഴ്ചവയ്പാൻ?

കേൾ ചൊല്ലാമോ വിശ്ഷാലവരജനൃപതിൻ

 കൃപ്പൂ വാനെന്തുപായം?

ആശാന്താൽ വന്നിവണ്ണം ക്ഷിതിപതികൾ പറ-

  ന്തിണ്ണമേൽ നിലക്കുമെന്നോ-

ടീശാ, ചോദിക്കുമാറു ണ്ടതു ഹൃദി സഹിയാ

(പാണ്ഡവാനാം പ്രഭാവം).


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/183&oldid=156074" എന്ന താളിൽനിന്ന് ശേഖരിച്ചത്