താൾ:Bhasha champukkal 1942.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                       നാലാമധ്യായം

ഹരിണീകരിണീഖു രരേണുഗണൈരരുണീകൃതശീല-

                       [മങ്ങൊരുഭാഗം;

ഇലകളിലെല്ലാം കലുപിലെ മണ്ടും കലകളുമുണ്ട-

                     ങ്ങൊരുഭാഗാന്തേ;

മത്തഗജാൻ കണ്ടുദ്ധൃതികോലും ദൃപ്തമൃഗാധിപന-

                      [ഹ്ഹൊരുഭാഗേ;

സിംഹശിശൂൻ കണ്ടാഹിതോദം ബൃംഹിതസിം-

                      [ഫികളങ്ങൊരുഭാഗേ;

കളഭകുലത്തിൻ കളികളെ നോക്കിത്തെളിയും കരി-

                      [ണികളങ്ങൊരുഭാഗേ;

ഉൽക്കടമർക്കടകർക്കടകുക്കടദുർഘടവനതലമങ്ങൊരു

                      [ഭാഗം;

ഭദ്രത തടവിന വിദ്രുമമണിഗണമുദ്രിതതടലസിത-

                      [ദ്രുമമൊരിടം;

മല്ലീ വല്ലീ ഫുല്ലേ മെല്ലേ ചെല്ലും വാതൈർമ്മധുരിത-

                      [മൊരിടം;

കങ്കവളാദിഭയങ്കരഖഗവരസംഘനിനാദൈസ്സങ്കു-

                      [ലമൊരിടം;

തെണ്ടിമധുദ്രവമുണ്ടിരുൾ മണ്ടിക്കൊ-

                      [ണ്ടൊളികൊണ്ടുടനൊരിടം."

6.ശ്രീകൃഷ്ണന്റെ വിശ്വരൂപപ്രദർശനത്തിൽ മഹർഷിമാരുടെ സ്തുതി-

   "ജയജയ ദേവ സദൈവ ദയാപര വിശ്വപ്രസൃമര

സച്ചിൽപ്രഭാവ, ലക്ഷ്മീവല്ലഭ ദുർജ്ജനദുർല്ലഭ, നിന്തിരുവടി തൻ തിരുമെയ് പാർത്താൻ മുഴുമതിതന്നിൽച്ചന്ദ്രികപോ

ലേ, പൂവിൽപ്പരിമളവിഭവംപോലേ, തെളിതേൻധാര


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/178&oldid=156069" എന്ന താളിൽനിന്ന് ശേഖരിച്ചത്