താൾ:Bhasha champukkal 1942.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹന്ത ഭർത്താര ഏതേ നമസ്തേ നമസ്തേ സമസ്തൈകനാഥാ, ഹരേ കൃഷ്ണ വാർക്രുന്തൽമധ്യേ വിളങ്ങുന്ന പിഞ്ച്രങ്ങളെപ്പഞ്ചമിച്ചന്ദ്രനോടൊത്ത തുനേര്റിമേൽപ്പറ്റുമക്കൗങ്കുമം ചിത്രകം ലോകരക്ഷയ്ക്കു ദീക്ഷിച്ച വാർചില്ലി മെല്ലേ കൃപാപൂരമൂടെ കനിഞ്ഞൊരു കൺനോക്കുമക്കുണ്ഡലോ ദ്യോതി ഗണ്ഡദ്വയം മന്ദഹാസം മുഖാഭോജമമ്ലാന മാലാ ഗളേ കൌസ്തുഭം മാറിടത്തിങ്കലന്നാഭിപങ്കേരുഹം പാദപത്മദ്വയം പത്മനാഭാ, മറ്റൊരു ജന്മജന്മാന്തരം തന്നിലും മൂത്യുവന്നെത്തിലും മറ്റുരാജ്യേ വസിച്ചീടിലും തോന്നുകൾപ്പൂവിലെപ്പോഴുമെന്നും. 5. കൈലാസപർവതവർണ്ണനത്തിൽനിന്ന്-

 "ഹിമകരമഹസാം പിണ്ഡംപോലേ കർപ്പൂരത്തിൻ 
                     (ക്രട്ടംപോലേ, )
  പൂരഹരശോഭാനിലയംപോലേ വിസസതന്തുനം
                     (ജാലംപോലേ)
  പമുക്തഫലപതി മെത്തുംപോലേ കലശാംബുധിതൻ 
                     (കഠിനതപോലേ)
  പ്രളയഹുതാശനഭസ്മംപോലേ ഗങ്ഗാസലിലം
                     (പൊങ്ങുംപോലേ.....................
  ശങ്കരവാഹനവൃക്ഷവരകേളീഹുങ്കൃതിസകുമങ്ങൊ
                       (രുഭാഗം):
  മംഗലവീണാവേണുനിദം തങ്ങിവിനോദമിത-

(ങ്ങൊരുഭാഗം):


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/177&oldid=156068" എന്ന താളിൽനിന്ന് ശേഖരിച്ചത്