ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വമുണ്ടാകന്നതല്ല. നോക്കുക ആ വാഗമൃതത്തിന്റെ അ ന്യ്ദൃശമായ മാധുർയ്യം.
"ഭഗ്ങ്യാ നിജാങ്കഭുവി മേവിന കുന്നിൽമാതിൽ
കൊങ്കത്തടം തടവി വാമകേണ മന്ദം,
മങ്ഗല്യകാന്തിസദനം വദനം,പ്രസാദം
തിങ്ങും ദൃശാവലിതകന്ധരമീക്ഷമാണം; (1)
വായ്പാർന്ന ചെഞ്ചിടകൾ ഭോഗിവരേണ ഭങ്ഗ്യം
മേല്പെട്ടു കെട്ടി മതിഖണ്ഡകൃതാവതംസം;
കാശ്മീരചിത്രകമിവാമതഫാലമധ്യേ
തീപ്പെയ്യുമത്ഭതത്രയദൃശം ദാനം; (2)
ത്രക്കാതിലൻപൊടണികുണ്ഡലമായണിഞ്ഞോ-
രക്ഷാമകുണ്ഡലിഫണാമണിദീപ്തിപൂരം
കൈക്കൊണ്ടു മിന്നിന കവിൾത്തടദപ്പർണാന്തേ
ശ്രീവായ്ക്കമോമലണിവായ്മലരിൽക്കുളുർക്കെ-
ത്താവിന്ന മന്ദഹസിതേന വിരാജമാനം; (3)
ദേവീ ഭവാനി മുഖസീമനി നട്ട കാംക്ഷാ-
പൂനല്ലിതൻ മധുരപൊൽപ്പഴമമെന്നപോലേ
ശ്രീവായ്ക്കമോമലണിവായ്മലരിൽക്കുളുർക്കെ-
ത്താവുന്ന മന്ദഹസിതേന വിരാജമാനം; (4)
ന്ത്രറയിരമ നിമലശാരദചന്ദ്രബിബം
നോരേ തെളിഞ്ഞുമളിതം വിലസുന്നപോലേ
ശ്രീരാമ രമാ ശിവനേ മധുരപ്രസാദ-
ശ്രീരാജമാനമതുലം വദനം വഹന്തം; (5)
21

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.