ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
"കയ്യിൽക്കോരിക്കുടിച്ചും നവവസ സരസം,
പച്ചമാംസം ഭുജിച്ചും, പയ്യെത്തിന്നും തലച്ചോ,റിടയിടെ നിതരാ- മേമ്പലിട്ടാംപ്രകാരം അയ്യോ! കൂത്താടിയും, പാടിയു, മുടനെകിറും കാട്ടി,ബീഭത്സഭീമം കയ്യുംകൊട്ടിച്ചിരിച്ചും, വിഹൃതിമകൃത മോ- ദേനാ വേതാളപാളീ." (11)
11.അഭിമന്യുവിന്റെ മരണത്തിൽ അർജ്ജുനന്റെ പ്രലാപം-
"ആലംബ്യ നിന്നെ മടിയിൽസ്സിതയാ സമേതം പാലൻപിനോടു വദനേ തവ നല്കിനേൻ ഞാൻ; കാലം ദുരന്തമായി തേ സതിലം നിവാപം നാലം പ്രദാതുമധുനാ ; വിധിനാ ഹതോഹം." (12)
12.ശ്രീകൃഷ്ണസാരഥിയായ ദാരുകൻ-
"അന്നേരം ദാരുകോസൌ മണിരഥമുടനേ ശൈബ്യസുഗ്രീവമുഖ്യൈ- ർദ്ധന്യൈരശൈരുദൂഢം തെളിവൊടു സമുപാ- നീയ താർക്ഷ്യധ്വജാഢ്യം മിന്നും പൊന്നിപ്രതോദം കരഭുവി കലയ- ന്നന്തികേ ചെന്നു യാത്രാ- സന്നദ്ധം കൈവണങ്ങീ ശിവ ശിവ ജയതു
സ്വാമിയെന്നംബുജാക്ഷം." (13)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.