ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem> 1. പാർത്ഥസാരഥി-
" ഭങ്ക്യാ ചഞ്ചൽപ്രതോദാഞ്ചിതകരകമലം
ചാരുകർണ്ണാർജ്ജൂനീയേ
സങ്ഗ്രാമേ കെട്ടഴിഞ്ഞിട്ടഴകിൊടു വിരി-
ഞ്ഞീടുമാലോലകേശം
നിൻകോലം കാലനീലോല്പലനവകലികാ-
ശ്യാമളം കോമളം മേ
മങ്ല്യം കൈവളർത്തീടുക മഹിതകൃപ
സത്മമേ, പത്മനാഭ."
2. വസന്തലക്ഷ്മിയുടെ വരവ്-
" േവനുണ്ടിഹ സത്വരം പടപുറ-
പ്പാടെന്നു നിശ്ശങ്കിത-
വ്യാപാരൻ പരിതസ്തദീയസചിവാ-
നാജ്ഞാപയന്തീ തദാ
കാർവണ്ടിൻനിരയായ വേത്രലതികാ-
മാദായ വന്നാളിളം
താർബാണപ്രതിഹാരികേവ സഹസാ
വാസന്തലക്ഷ്മിസ്വയം."
3. രങ്ഗത്തിന്റെ കർണ്ണന്റെ സമഗമം-
" സാടോപം വായിശൈലദ്വിരദഹരിതമ-
സ്സൂർയ്യവഹ്ന്യംബുദാദ്യൈ-
രൂഢാഭോഗം മഹാസൂസ്സപദി ലഘുതരം
വ്യാപരിക്കും ദശാസാം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.