താൾ:Bhasha champukkal 1942.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രഥമപഥത്തിൽ കാക തീയ രാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ബാലഊഭാരത്താവായ അഗസ്ത്യഭയട്ടമഹാകവിയെ ആമൂലാഗ്രം ഉപജീവിക്കുനനു, മേല്പൂർ നാീരായഭട്ടത്തിരിയുടെ ദൂതവാക്യം പ്രബന്ധത്തിലും. ആ പരധന ത്തിന്റെ സ്വീകാതം ആവശ്യത്തിലികം കാണുന്നുണ്ട്. ചിലപ്പോൾ ബാലഭാരതത്തിലെ പദ്യങ്ങൽ അതേ നിലയിൽതന്നെ ഉദ്ധരിച്ചും മറ്ുചിലപ്പോൾ ഇഷേദം വരുത്തിയും വേറേ ചിലപ്പോൾ ദീർഘവൃത്തങ്ങളിൽ ആശയംപരാവർത്തനംചെയ്തുമാണ് രണ്ടു കവികളും വ്യാപരിക്കുന്നത് . ദൂതവാക്യത്തിൽനുി യ്യാകതേഥ സൂയോധനേ നിജകലസരേ

      ണാലംബ്യ സഖ്യഃ
  പ്രൌന്മീലന്മലന്മധൂരസ്മിതാർദ്രതരയാ
    വാചാ കതമുചേ ഹരിഃ
 കായ്യം പുനരാകലയ്യാ ഹൃദയാ
  യോധാനബാധാനിമം 
 നാധൂന്വന്നമിതാ നാശസൂമിഹ മാ
   മേകം വൃഥൈവാവൃഥാഃ?
 ജാനന്നേവ കിമഭ്യ മോഹയസി മാെംദ്രേ
  നാഥ , ത്വദേകാശ്രിത?
കിം ദേവൈമ്മമ സാസുരൈരപി യദി൦-

പ്രത്യത്ഥിപക്ഷേ ഭഗവാൻ?


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/161&oldid=156054" എന്ന താളിൽനിന്ന് ശേഖരിച്ചത്