താൾ:Bhasha champukkal 1942.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ങ്ങോടാടിച്ചാടി മദിച്ചു കളിക്കും കളഹംസങ്ങളെ നടകൾ പഠിപ്പാൻ മഞ്ജുളനാദൈമ്മൈർല്ലേമെല്ലെ വിളിച്ചരികത്തു വരുത്തിന പുത്തൻകനകചിലമ്പിനുമദ്ധ്യേചുറ്റുമമഴ്ത്തിന നീലക്കല്ലിൻ കാന്തികരേറെ ശ്യാമളമായ കണങ്കാൽകൊണ്ടു മയിൽക്കണ്ഠത്തിൽ പരിചു ലസന്തീ, വാനോർതടിനീവളർതിരമാലയിൽ നിഴലിച്ചീടും കമംപ്രതിഭടനടിമപ്പെട്ടുകിടക്കുംപോലെ നഖശശിചന്ദ്രികകൊണ്ടുടൽമൂടിടുന്നപ്പുറവടികൊണ്ടു പെരികെക്കാമ്യാ, പുലരിയിൽ വിരിയും കനകപയോരുഹസൃദയം പദപല്ലവയുഗളം മെല്ലേമെല്ലേ വച്ചു വലന്തീ , സൌന്ദർയ്യാമൃതസാഗരമധ്യാൽ മൃദുലസമീരണമേററു ബലാലമ്മിട്ടാലെറിച്ചെറു തിരമാലവരുന്ന കണക്കേ, വിഭ്രമെന്നും കല്പകകശാഖിനി മെത്തിന പുത്തൻമഞ്ജരിപോലെ.മാനമാതം ഗജകംഭീഭോഗേ മരുവിന മദജലധോരിണി പോലേ, പുതുമലർബാണർകരഭുവി മിന്നും ഭുവനഭ്രാമണപിഞ്ചികപോലെ,ലാവ്യണത്തിനു പരദേവതയായ് ,മാധുർയ്യത്തിനു മഞ്ജുഷികയായ്,നിധുവനലക്ഷ്മ്യാ മണിദീപികയായ്, നൈര്ാ‍മ്മല്യത്തിനു കേളീഗൃഹമായ്, മെല്ലേമെല്ലേ സാലളിതാങ്ഗീ രാഘവസവിധേ ചെന്നും നിന്നാൾ."

6. ശൂർപ്പണഖയുടെ പലായനവർണ്ണത്തിൽനിന്നു്

"കള്ളപ്രാണികൾ മാണികളേ മതി, ചെററു പൊറുപ്പിൻ പകരം മീളും, ത്രിഭുവനപെരുമാളിന്നതേന്നേ 109










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/120&oldid=156011" എന്ന താളിൽനിന്ന് ശേഖരിച്ചത്