ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
<poem> ദീനാത്മാ ബാഷ്പധാരാപ്രസരമുടനുടൻ
വാർത്തു കർത്തവ്യമൂഢോ
ഹാനാദംപൂണ്ടു രാമാനുജനതികരുണം
മുക്തകണ്ഠം ന്യരൌദീൽ ," [2]
19.ലവൻ ചന്ദ്രകേതുവിന്റെ സൈന്യത്തോട്
"ഒക്കക്കയച്ചു 1 വരവെന്തിതൊരാശ്രമാന്തേ ?
തിക്കാരമിത്തൊഴിലെടുത്തതടക്കുവൻ ഞാൻ ; ഇക്കണ്ടതിൽച്ചില കഴുത്തുകൾ തുണ്ടമാക്കി - ച്ചെക്കൻ കളിക്കു, മതിർകെട്ടണയായ്ക നല്ലൂ ."[22]
20. ചന്ദ്രകേതു ലവനോട് - "എന്നേ ധാർഷ്ട്യക്കുരുന്നേ ,ഭുവനവിജയിനോ രാവണാരാതിതന്നോ- ടിന്നീയോ പോരിനാളായതു? ചപലവടോ, നന്നെടോ വൈഭനം കേൾ ; ഒന്നിന്നൊന്നായ് ത്തിമിർത്തിത്തരമടവു തുട- ന്നീടിലെന്നാര്യപാദം- തന്നാണാ ചെറ്റടങ്ങാ ഖലദമനമഹോ -
ത്സാഹി മത്സായകോയം . " [23]
21 .സ്വർഗ്ഗാരോഹാണാത്സുകനായ ശ്രീരാമൻ "ഒക്കത്തിക്കിത്തിരക്കികലിതകളകളം
കൂടെ മേവുന്ന നാനാ- --------------------------------------------------------------------------------------------------------------------- കയച്ചു= വൻപോടുകൂടിയ.
102

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.