താൾ:Bhasha Ramayana Champu 1926.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126ഭാഷാരാമായണചമ്പു

ളെല്ലായിലുമമ്മീതേയുള്ളതി- തെന്നുപറഞ്ഞു പേചടിപിച്ചു സഹിക്കരുതാത കഷായം മുക്കുടി നസ്യവുമൊക്കെയകത്തുചെലുത്തി സ്വസ്ഥന്മാരെയുമുപഗതകരുണം‌ വ്യധിതരാക്കിലച്ചു നിതാന്തം‌ ലസ്തിപിടിക്ക പുകയക്ക മുറിക്ക ജ- ളുവ്യാപാരം വിരവൊടു ചെയിത- ട്ടസുവും വസുവുക്രടെ മുിടുക്കും വൈദ്യകദംബം കഹചനഭാഗേ ഗദ്യം ൪ കത്രചിൽ കാഴ്ചകാണ്മാൻ നടന്നഞ്ജസാ തിക്കിനി- ലക്കും ഭടൻമാരുടൻതമ്മിലീചൊല്ലെടോ കാച്ചയെന്തിന്നുക്രത്തോവിളക്കോ;മഹിപാലകൻ‌ പെൺകൊടുപാൻ തനിക്കേതുമില്ലാതപ്പോലെഎടാ പൊട്ടനോ പെൺകൊടുക്കുന്നതെലാക്ക മാശാരമ ത്രേ ഇനിക്കിലാക്കു മശാരമത്രേ ഇനിക്കില്ല കാളയ ക്കു തണ്ണീർകെടുപ്പോർ മിക്കെട്ടുനിന്നിട്ടു കണ്ടം വരണ്ടൂ. ഇനിക്കാച്ചയുംകണ്ടുപോമ്പേൾ പതുക്കെ പൈ‌ തിന്നുപോം ചമയം നെല്ലുമെല്ലാം കയച്ചിതരം വാത്ത കേൾക്കാ മനേകം ഗദം ൫.

*നാഴികവട്ടകവമെടുത്തും

മുങ്ങീ മുങ്ങീലദ്ധം മുങ്ങീ

  • വ്യാസം കൈക്കൊരു പന്തിരണ്ടുവിരവാ-

യാറംഗുലു പൊക്കമായ് തീക്കേണം ചെറുപാത്രമിരറുപലം ചെമ്പാൽ കപാലോപമം മദ്ധ്യേ തസ്യ തുളയ്ക്കുക്റുമൊരു മ- ക്കാലും പണതുക്കമാം പൊൻകോലാലതു നാഴിവട്ടകയതാം കോൽനീളമാറംഗുലം"

(എന്നു നാഴികവട്ടയുടെ ലക്ഷണം).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/219&oldid=155988" എന്ന താളിൽനിന്ന് ശേഖരിച്ചത്