താൾ:Bhasha Ramayana Champu 1926.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണ ചമ്പു. അത്രേയല്ലേ പുലമ്പുന്നിതു സുചിരമിമൌ പശ്യതോ മാനസേ മേ

വത്സേ സൂതോമ്മിളേ സാമ്പ്രത, മിതിഗതിതഃ

പ്രാഹ രാജാ മുനീന്ദ്രം. ൨ ൦ യദ്ഗോത്രസ്യ പ്രഥമപുരുഷ- സ്തേജസാമീശ്വരോയം യേഷാം ധർമ്മപ്രവചനഗുരുർ- ബ്രഹ്മവാദീ വസിഷുഃ യേവർത്തന്തേ തവ ച ഹൃ ദയേ സുഷും സംബന്ധയോഗ്യാ- സ്തേ രാജാനോമമ പുനരയം ദാരുണഃ ശുല്തസേതൂ‌ ൨ ൧ കൃത്യേ സ്മിന്നന്തരായശ്ചൽ ശുല്ക്കസംസ്ഥൈവ കേവലം നിശ്ചിനു ത്വംമഹാരാജ നകിഞ്ചിദിദമീദൃശ്യം ൨ ൨ യദ്വിദന്നപി വിദേഹനന്ദിനീ- പാണിപീഡനവിധേർമഹാഘതാം ഏവമാഹ മുനിരേഷ കൌശിക- സ്തേ മുഹ്യതി ചിരായ മേ മനഃ ൨ ൩ ഗിരീശേനാരാദ്ധം ത്രിജഗദവജൈത്രം ദിവിഷദാ- മുപാദായ ജ്യോതിഃ സരസിരുഹജന്മാ യദസൃജൽ ഹൃഷീകേശോ യസ്മിന്നിഷുരജനി മൌവീ- ഫണിപതിഃ പുരസ്തിസ്രോ ലക്ഷം ധനുരപി കിമപ്യദ് ഭുതമിതം. ൨ ൪ യേഷാം ചാപസമർപ്പിതം ത്രിഭുവന- ച് ഛിദ്രപാധാനവ്രതം ജാതം കേവലമേവ* രോഹിതമപ- ജാബന്ധമൈന്ദ്രം ധനുഃ

ഇന്ദ്രായുധം  ശക്രധനുസ്മദേവ ഋജു  രോഹിതം.

(ഇത്യമരഃ).


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/209&oldid=155987" എന്ന താളിൽനിന്ന് ശേഖരിച്ചത്