ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാസ്വയംവരം
൬ ഇന്നാകിൽ ഫലിതംമനോരഥമഹോ വിശ്വക്കതൂനാം ക്രിയം ധന്യം ഭ്രമിസുരാശിഷോപ്യവിതഥം നിണ്ണീതമിന്നാകിോ പുണ്വാത്മൻ! ബഹുമാനഭാജനമഹം ജാതോസ്മി ലോകത്രയോ ചന്ദ്രാക്കാവധി, മൽപുരേ തവ പദ- ന്യാസാൽ പവിത്രീകൃതേ. ൭ അജനി ഭവനമേതൽ പാവനാനാം പുരസ്താൽ പദകമലപരാഗൈഃ സ്പൃശ്യമാനം ത്വദീയൈഃ അപി ച തവ കടക്ഷച് ഛദ മഗംഗാതരംഗൈ- രഘപടലമകാണ്ഡേ ക്ഷാളിതം നഃ ക്ഷണേന. ൮
- സാധിഷ്ഠം ഭോ സുധാവഷിണി ഹിമകരബിം-
ഭത്തിലും നൈവ ലബ്ധ- പ്രീതിപ്രാഗ് ഭാരമേതന്നയനയുഗമഹോ സാമ്പ്രതം നിർവൃതം മേ ചേതോ ജാമാതൃലാഭാച ഛ്വസിതമിവ ഭവൻ- സന്നിധാനേത്ര താനേ വീതശങ്കം പുളയ്ക്കന്നിതു ശിവശിവ! വി- ദ്ധ്വസ്തദോഷം വിശേഷാൽ. ൯ അധിഗതൌ വിഷയം കിമിഹാശ്വിനൌ നയനയോരഥവാ നളക്രുബരൌ സവപുഷവഥ കിം മധുമാധവൌ
കഥയ മേ മുനികുഞ്ജത! കാവിമൌ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.