Jump to content

താൾ:Bhasha Ramayana Champu 1926.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഹല്യാമോക്ഷം.105

സദ്യസ്തേന നുതിപ്രസാദിതധിയാ പശ്ചാൽ ജടോൽപേഷണ- ക്ഷിപ്താം ബിന്ദുസരസ്യസൌ ത്രിപഥഗാം ലബ്ധ്വാ പ്രദസ്ഥേ കൃതി.

൩൧

ഉദ്യൽകല്ലോലഹലമിളകി നട- ക്കുംവിധൌ സത്രഗേഹ- പ്രദ്ധ്വംസാൽ ജഹാനുരേനാമപിബദതിരുഷാ പിന്നെ രാജാ മഹൌജാഃ സ്തുത്യാ തം സംപ്രസാത്യ ശ്രുതിവിവരപരി-‌‌‌ ത്യക്തയാ ജഹ്നുപുത്ര്യാ ദത്വാ സമ്യക പിതൃണാം ഗതിമഗമഗയോ- ദ്ധ്യാം കൃതാർത്ഥാന്തരാത്മാ.”

൩൨

ഏവം കേട്ടു ഭഗീരാഥാദ്ഭുതകഥാം ധൈർയ്യക്ഷമോത്സാഹിനിം സോയം വിസ്മിതമാനസോ ഭഗവതീ- മാന്യമ്യ ഭാഗീരഥീം നാവാ താം മഹിതാം വിലംഘ്യ മുനിനാ സാർദ്ധം വിശാലാം പുരീം* സാവിത്രാന്വയമണ്ഡനസ്യ സുമതേ രാജ്ഞഃ സമാസേദിവാൻ.

൩൩

അഗ്രേ വന്നെതിരേറ്റു കൌതുകഭൃതാ രാജ്ഞാ സമഭ്യർച്ചിതോ മുഖ്യാത്മാ സ തു രാജപുത്രസഹിതഃ പ്രസ്തുയ ചിത്രാഃ കഥാഃ


  • “വിലംഘ്യ ഗംഗാം വിലസത്തരംഗാം
  വിലോകയാമാസുരമീ വിശാലാം
 വിശാലനാമ്നാ രചിതാം നൃപേണ
   പൂരീം വിശാലാപണചത്വരാം താം.”

എന്നുമറ്റൊരു കവി വർണ്ണിച്ചിരിക്കുന്ന പ്രകാശം കാണ്ക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/198&oldid=155981" എന്ന താളിൽനിന്ന് ശേഖരിച്ചത്