താൾ:Bhasha Ramayana Champu 1926.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

104ഭാഷാരാമായണചമ്പു.

ഉത്സാഹീ മർത്യലോകാവതരണവിധയേ പിന്നെ ദിവ്യസ്രവന്തീ- മുദ്ദിശ്യാസൌ തപസ്യാം ചിരമകൃത നവ- സ്യാഗമസ്യാനുരൂപം.

൨൮

തുംഗഭംഗുരതരംഗസംഘകബളീകൃ- താംബരദിഗങ്കണാ- സംഗശീതകരശംഖസങ്കുലിതതാര- മൌക്തികസമാകുലാ

  • മംക്ഷു ഫേനപിഹിതാത്മകുഞ്ജരഗവേഷ

ണാകുലപുരന്ദരാ ഭംഗകൃഷ്ടഹയവിഹ്വാലാരുണദിശാ വി- മൂഢദിവസേശ്വരാ.

൨൯

ദൃശ്യമാനവിടപാഗ്രസമ്യഗനുമേയ- നന്ദനമഹീരുഹാ- കർഷണാ ജലദജാലശൈവലിതകേവ- ലോദകനഭോന്തരാ ഉദ്ധതദ്ധ്വനി പപാത ശങ്കരജടോദ- രേ സുരനദീ ഘനാ- വർത്തഗർത്തവലമാനഭാസുരവിമാന- പോതവിഹിതാദ്ഭുതാ.

൩൦

വിസ്തീർണ്ണേ ഹരജാടജുടകുഹരേ നിദ്ധ്യായ ദൂർവാശിഖാ- ലഗ്നസ്വല്പതുഷാരവിഭ്രമധരാം ഗംഗാമദഭ്രോദ്ഭടാം +


  • ”ദ്രാങ്മംക്ഷുസപദി ദ്രൂതം” (ഇത്യമരഃ)

+“അലബ്ധനിർഗ്ഗമാ ശംഭോ കപർദ്ദാദമരാപഗാ ദംധൗ ദൂവാശിഖാലഗ്നം

തുഷാരകണികോപമാം” (എന്നു ഭോജചംപൂ).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/197&oldid=155980" എന്ന താളിൽനിന്ന് ശേഖരിച്ചത്