അഹല്യാമോക്ഷം.99
വേഗാദഭ്യാപതന്തം ക്ഷപിതമഖവിധാ-
നൈർമഹായാതുധാനൈ-
സ്സാകം മാരീചമൂരീകൃതഗുരുകുഹനാ-
ഗ്രഹനം കണ്ടകണ്ഡേ
അകല്പം മാനവനാം തദുപരി വിസൃജ-
ന്മാനവാൻ മാനവാസ്രം
മേഘജ്യോതിസ്സമാനം വിദലിതദൃതി വി-
ദ്രാവയാമാസ ദൂരം.
11
മാരീചനീചമതിരാഹവമാരചയ്യ ക്ഷിപ്തഃ ക്ഷണേന രഘുനായകസായകേന മദ്ധ്യേപയോനിധി ഭയേന നിമഗ്നമൂർത്തി- വേഷം പൂപോഷ ജലമാനുഷനിർവിശേഷം.
12
വിദ്രാണേ താടകേയേ രഭസപരവശഃ പ്രൌഢബാഹുസ്സുബാഹുർ- ധൃത്വാ മാഹോക്ഷവേഷം നിശിചരസഭടൈഃ സാകമഭ്യേത്യ വേഗാൽ കുത്തിപ്പൊട്ടിച്ചു കീഴ്‌മേലിളകിമറിയുമാ- റാശ്രമം ഘോരഘോര- പ്രദ്ധ്വാനം വ്യാപരിച്ചാനഖിലഭുവനസം- ക്ഷോഭശംകാവിധായീ.
13
സമന്തതസ്സന്തതഹന്തഹാരവേ മഹാശ്രമേ തത്ര സുബാഹുചേഷ്ടിതൈഃ ലഘു പ്രഭാവം നിജമേവ ദർശയൻ രഘുപ്രവീരോ ദഹനാസ്രമാതതേ.
14
ആഗ്നേയാസ്രം പ്രയോഗിച്ചളവു രഘുവരെ വിജ്വാലജ്ജ്വാല- പ്രോദ്ദീപ്തേനോഗ്രധാമ്നാ പ്രളയദഹനവൃ
ന്ദേന ദന്ദഹ്യമാനാഃ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.