Jump to content

താൾ:Bhasha Ramayana Champu 1926.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

98ഭാഷാരാമായണചമ്പു. യൂപദണ്ഡാഃ ഭജ്യന്താമാശ്രമാഃ ഭുഝ്യന്താം ഹവീംഷി സാംപ്രതമ- സാംപ്രതമേവ ഹോതു" മിത്യാദിവാർത്താമാത്രേണൈവ സമുദ്വേജി- തസ്കലർത്വിഗ്ജനെഃ ഭയവിവശപലായമാനമുനിജനഹാഹാ- രാവവർഷിഭിഃ മാരീചസുബാഹുപ്രഭൃതിഭിഃ നിശാചരനിവഹൈ- രവധൂയതേ സ്മ. തദനന്തരമന്തരിക്ഷാദാപതന്തം അന്തകാനീകഭ- യങ്കരം പലാശഗണമാലോക്യ പാലായമാനാഃ കരഗളിതപലാശ- സമിൽകുശാഃ കുശികനന്ദനാന്തേവാസിനഃ സസംഭ്രമമഭിലഷിതാ- ഹവായ രാഘവായ ന്യവേദയൻ.

“ഹൃത്വാദ്രേശ്ശിഖരാണി താനി പരിതഃ ക്ഷിപ്ത്വാ ഹസിത്വാ മിഥഃ കൃത്വാ ഹസ്തവിഘട്ടനം തത ഇതഃ സ്ഥിത്വാ നദിത്വാ മുഹുഃ സിക്ത്വാ ക്ഷമാസൃജാ സ്രജാന്ത്രകൃതയാ ബദ്ധ്വാ കചാൻ ഖേചരാൻ ദഗ്ദ്ധ്വാർച്ചിസ്സദൃശാ ദൃശാ നിശിചരാ രുന്ധന്തി രന്ധം ദിവഃ.

ത്രേതാഗ്നികുണ്ഡപൂരം ച വർഷന്തോ രുധിരച്‌ഛടാഃ ഹിംസ്രാഃ സുബാഹുമാരീച- മിശ്രാ നഃ പരിവൃണ്വതേ.

എൻപോറ്റീ! പോക കഷ്ടം നിശിചരരിത തി- ന്മാൻ തുടങ്ങുന്നിതയ്യോ! ഡിംഭൌ ഭ്രപാലപുത്രൌ, നിപതതി സുരയും മാംസവും വേദിതോറും" സംഭ്രാന്ത്യാ ചെന്നിവണ്ണം മുനികൾനചനവും രാമബാണാസനജ്യാ- ഗംഭീരദ്ധ്വാനവായ്പും കൊടുമയൊടുടനൊ-

ന്നിച്ചു കേട്ടൂ ജനൌഘം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/191&oldid=155974" എന്ന താളിൽനിന്ന് ശേഖരിച്ചത്