Jump to content

താൾ:Bhasha Ramayana Champu 1926.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു. എപ്പോഴും ചേർന്നു സൌമിത്രിയൊടു സകുതുകം കണ്ടുകണ്ടദ്ഭൂതാനാം തത്രത്യാനാം വിലാസം കുശികതനയനാൽ നന്ദ്യമാനോ ന്യവാത്സീൽ.

താടകാവധം സമാപ്തം.


അഹല്യാമോക്ഷം.


ചിത്തേ തോഴ! സരോജനേത്രചരണാം- ഭോജം തുടത്തും നൃണാ- മുൾത്തുർന്നീടിന ദുഷ്‌കൃതം മുതലറും വേഗേന നിർണ്ണീയതാം ശുദ്ധേ രാഘവസംഗമേ ഭുവി കരി- ങ്കല്ലാമഹല്യയ്ക്കു പ- ണ്ടെത്തീടും തൊഴിലെത്ര പാവനമഹോ നീ ഹന്ത! കേൾപ്പീലയോ.


വിശ്വപ്രാധാന്യധാമാ മുനികുലപെരുമാ- ളാശ്രമേ കല്പയിത്വാ‌ യജ്ഞാഗാരം വിശാലം പരിജനസമുപാ- നീതസംഭാരഭ്രമാ ദികുചക്രാഗന്തുകാഭിർമുനിവിതതിഭിരുൾ- ച്ചേർന്നു യാഗംതുടങ്ങീ സ്വച്‌ഛന്ദാത്മാ ജഗന്മംഗലവിഭവമഹാ- സാധനം ഗാഥിജന്മാ.


ഭക്ത്യാ മുഖ്യാശ്രമത്തിൻമഹിമയുമവിടെ- ച്ചേർന്ന നാനാമുനീനാം വൃത്തിം വിദ്ധ്വസ്തദോഷാമപി നിയമശമ-

ശ്രേയസീം കണ്ടൊരോന്നേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/187&oldid=155970" എന്ന താളിൽനിന്ന് ശേഖരിച്ചത്