താടകാവധം.
യച്ചകാര വിവരം ശിലാഘനേ താടകോരസിസ രാമസായകഃ അപ്രവിഷ്ടവിഷയസ്യ രക്ഷസാം ദ്വാരതാമഗമദന്തകസി തൽ.
മുനിഃ കൃശാശ്വോപാത്താനി താടകാമാഥിനേ ദദൌ അസ്രാണി ജൃംഭകാദീനി ജംഭശാസനശാസനാൽ. സാകം ലേഭേ ജൃംഭകാസ്രൈഃ സമന്ത്രൈർ- വിശ്വാമിത്രസ്തുഷ്യതോ യത് കൃശാശ്വാൽ രാമായാസൌ തദ്ധനുസ്ത്വേതദാദ്യം പ്രീതഃ പ്രാദാൽ താടകാതാഡകായ.
അസംഖ്യഗതിവിഭ്രമാനതുലശസ്രശാസ്രോദ്യമാ-
നതന്ദ്രമുപശൃണ്വതോർമുനിമഹേശ്വമാദേനയോഃ
രഥോപരി നിഷണ്ണയോരിവ സുഖേന സോദ്ധ്വാ ഗതഃ
പദാന്തകൃതചംക്രമക്രമപരിശ്രമോവിസ്മൃതഃ.
അനേകധരണീധരാമനഘവാഹിനീപാവനീ- മനോകഹശിഖാശതക്വണിതചക്രവാകോതികരാം വനാന്തഭുവമീദൃശീം കലയതോർദൃശാ കൌതുകാ- ദനാധിരനയോർഗുരുർമുനിരവാപ സിദ്ധആശ്രമം.
തസ്മിൻ മുഖ്യാശ്രമേ ചെന്നവിടെ നിവസതാം നിർമ്മലബ്രഹ്മവിദ്യാ- നിഷ്ണാതാനാം മുനീനാം കഴലിണയിൽ നമൻ
ഭക്തിഭ്രമ്നാ മനീഷീ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.