താൾ:Bhasha Ramayana Champu 1926.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു

ചൊല്ക്കൊള്ളും മൌഗ്ദ്ധ്യവും ബാല്യവുമൊരുവനു കാ- ണായതില്ലേറ്റമേറ്റം തിക്കും ക്രവ്യാതികുലത്തിന്നൊരു കടുകനലെ- ന്നൊന്നുതന്നേ പുലമ്പീ.

79 ചിത്രമഹോ രഘുപതിനാ സത്വരമുക്തം തദാ നിശാചർയ്യാം ശസ്രമുരോഭൂവി കൊണ്ടൂ പുത്തരിയുണ്ടൂ കൃതാന്തനന്നേരം.

മൂർച്‌ഛലേന മുമൂർച്‌ഛ കച്‌ഛപപതി- ഭാരേണ ഹാലാഹലോ- ന്മിശ്രം ശോണിതമുദ്വവാമ ശിമസാം ചക്രേണ ചക്രീശ്വരഃ ഉദ്ബാഷ്പൈരുദഘൂർണ്ണി ദിക്കരടിഭിഃ ശ്രീമാമബാണാശനി- വ്യാദീർണ്ണോല്ക്കടതാടകാപ്രപതനോ- ല്ലോലേ ധരിത്രീതലേ.

രാമമന്മഥശരേണ താഡിതാ ദുസ്സഹേന ഹൃദയേ നിശാചരീ ഗന്ധവദ്ര ധിരചന്ദനോക്ഷിതാ ജീവിതേശവസതിം ജഗാമ സാ.

  • 'ഹൃദയം മനഉരസോഃ' (എന്ന വിശ്വം).

'രുധിരം കുങ്കുമാസൃജോഃ' (എന്ന വിശ്വം). 'മദനാനലസന്തപ്താ യാഭിസാരയതി പ്രിയം ജ്യോത്സ്‌നാതമസ്വിനീയാനയോഗ്യാംബർവിഭ്രഷണാ

സ്വയം ധ്വാഭിസരേത് യാതു സാ ഭഃവദഭിസാരികാ.'


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/185&oldid=155968" എന്ന താളിൽനിന്ന് ശേഖരിച്ചത്