താൾ:Bhasha Ramayana Champu 1926.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താടകാവധം

“ദശരദകൂലേ സംഭ്രതം മാമവാപ്യ ധനുർദ്ധരം ദികരകുലാസ്തന്ദി കോയം കളങ്കനവാങ്കരഃ ഇതി ഹാ വനിതാമേനാം ഹന്തും മനോ വിചികിത്സതേ യദധികരണം ധർമ്മസ്ഥേയം തവൈവ വചാംസി നഃ”


ത്രൈലോക്യശ്ലാഘ്യതേജോനിധി കുശികസുതൻ മേല്ക്കു മേലങ്ങപേക്ഷി- ച്ചാലോലാത്മാ പറഞ്ഞോരളവുമശിഥില- സ്രീവധോദ്വേഗഭ്രമാ മേലേമേലേ മദംപൂണ്ടുലകുകളെ നടു- ങ്ങിക്കുമത്താടകാമ- ങ്ങലോക്യാലോക്യ കോപം വളരുമളവുമാ- ശങ്ക രാമൻ കലർന്നൂ


വിശ്വാമിത്രൻപറഞ്ഞും പലവഴികൾ ശുന- ശ്ശേഫനേറ്റം കരഞ്ഞും നിശ്ശംകാത്മാ സുമിത്രാസുതനുഴുറുകകൊ- ണ്ടുദ്യമം പോന്നുറഞ്ഞും അച് ഛന്നക്രോധമാധാവനദശയിൽ വിധൂ- താടവീം താടകാമ- ങ്ങച്ചോ! കണ്ടും പ്രകോപാൽ മനുകുലതിലകം വില്ലെടുക്കെന്നു വന്നു


ഉഗ്രം വില്ലുംകുലച്ചമ്മിണി *പകഴിതൊടു- ത്തന്തികാഗന്തുകൈമൈം തൃക്കൺപാർത്തമ്മങാരാക്ഷസിയെ രഘുവരേ രൂക്ഷതാമാദധാനേ

പഴകി=അമ്പും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/184&oldid=155967" എന്ന താളിൽനിന്ന് ശേഖരിച്ചത്