ജ്യാനിനാദമഭിഗൃഹ്ണതീ തയോ പ്രദുരാസ ബഹുലക്ഷപാച്ഛവിഃ താടാക ചലകാലകണ്ഡലാ കാളികേവ നിബിഡാ വലാകിനീ അക്കാന്തരാദ്ധ്വയാത്രാവിധിയിൽ നടുവിൽ നി- ന്നുത്ഥിതം കേട്ടകാണ്ഡോ- ദഗ്രം കോലാഹലം കാഞ്ചന കുശികസു തന്നന്തരാത്മാ നടുങ്ങീ നീത്യാ പാഴ്ത്താടകായാ വരവിതു ദൃഢമെ ന്നോർത്തസൌ സംഭ്രമം പൂ- ണ്ടാർത്ത്യാ ശ്രീരാമനോടദ്ഭുതനിധിയൊടു ചിൽ- ക്കാതലോടേവമൂചേ. മനുകുലതിലക! മനോഹര! രാഘവ! താടക പോന്നു വരുന്നുണ്ടിപ്പോ ളോടിവരുന്നിതു നിർണ്ണയമത്രേ. കോടിയുഗാന്തിമവാത്യാഭീഷണ- വിവലനദശയിൽക്കാൺക്കാൺക മരങ്ങൾ പ- റിഞ്ഞു മുറിഞ്ഞും ജഗതിമറിഞ്ഞും പൊടിധൂളും പോന്നുപരി നിറഞ്ഞും കമ്പിതമയ്യോ? ഗിരിമുകൾപോലും മുൻപിലതല്ലോ കേസരികാസര- കുംഭിവ്യാഘ്രവരാഹമൃഗാദ്യം വനചരജന്തുകദംബമനേകമ- കമ്പടിപോലേ ചൂഴുമഴൽപ്പെ- ട്ടലരിവരുന്നൂ കാണുക വീര! വില്ലെടുവീര! വിലോകയ പുരതോ ലക്ഷ്മമ! വിക്രമ! വീയ്യവിചക്ഷണ-
താദിഗുണാകര! ശൂര! ഗൃഹാണ കൃ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.