താൾ:Bhasha Ramayana Champu 1926.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാടേ പങ്‌ക്തിരഥൻ പറഞ്ഞതു ചെവി- ക്കൊണ്ടെന്നുമേ കൊണ്ടുപോയ്- കൂടാ രാമനെയെന്നു, കോപചടുല- ഭൂഭംഗഹുംകാരവാൻ ആടോപേന നടന്നിതമ്മുനിവരൻ കഷ്ടം തദാ യാത്രചൊ- ല്ലീടാതേ പൃഥിവീശനോടു, നിഖിലം വിശ്വം നടുങ്ങി തദാ. ക്രീയാണാം രക്ഷായൈ ദശരഥമുപസ്ഥായ വിമുഖേ മുനൌ വിശ്വാമിത്രേ ഭഗവതി ഗതേ സംപ്രതി ഗൃഹാൻ പൈലേശക്ലേശാദുപശമിതവിഘ്നപ്രതിഭയേ പ്രവ ൃത്തേ യഷ്ടം വാ, രഘുകുലകഥൈവാസ്തമയതേ.

അതുപൊഴുതതുകേട്ടു വാമദേവൻ ക്,ിതിപതിയോടിതയോഗ്യമെന്നുതന്നേ, മതിയിലറിവു ചേർത്തുകത്തുകൊണ്ടു പദകമലങ്ങൾ പണിഞ്ഞു ഗാഥിസൂനോഃ കോമളാംഗമപി നല്കുരാമമയി ലക്ഷ്മ- ണേന സഹ ഹാ! രുഷാ ധൂമളോ ബത! കലുക്ഷയത്തെയുമിയറ്റു മിമ്മുനിമഹേശ്വരൻ ഭൂമിലോകപുരുഹുതനോടുപദിദേശ പങ്‌ക്തിരഥനോടുടൻ വാമദേവവദനാംബുജോദ്ഗകിവസിഷ്ഠ വാക്യമിതി സാദരം എന്നെ നീറ്റുമഭിരാമരാമവിരഹാഗ്നി കോപമിയലുംവിധൌ പിന്നെ വിപ്രരവഹ്നിരന്വയവുമാശൂ

നീററ്റു മിതി നീതിമാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/174&oldid=155962" എന്ന താളിൽനിന്ന് ശേഖരിച്ചത്