താൾ:Bhasha Ramayana Champu 1926.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാന്യാത്മാവിനു യോഗിനാം തിരുമന- ക്കാമ്പിങ്കലെന്തിങ്ങനേ തോന്നീടുന്നതു ഗാഥിനന്ദന! ഭവാ- നെന്നോടു വിദ്വേഷമോ? പൂർണ്ണാത്മാവു വിഭുണ്ഡകാത്മജനിവ- ണ്ണം ചെയ്ക്കയില്ലെന്നുമേ താൻനേടാതവർ കാഞ്ചനത്തിനറിയാർ മാറ്റെന്നുണർത്താവതോ? ഇപ്പോൾ നിന്മാറ്റൊരുത്തർക്കറിയരുതിതു ഞാൻ കൊണ്ടുപോവൻ വരുത്താം ദർപ്പം കോലുന്ന ലംകേശ്വരഭുജബലഹും- കാരസംഹാരമെല്ലാം, ഉല്പന്നം നിൻകുലത്തിൻപരിഭവമനര- ണ്യന്മരിച്ചന്നു നീയോ ചൊൽപ്പൊങ്ങുന്നച്ഛനോ കേൾ പകരമതിനുമുൻ ത്തച്ഛനോ ചെയ്തതാർപോൽ ഇത്ഥം പറഞ്ഞിരുവരും പിശരിപ്പിണങ്ങീ പൃത്ഥീശനും മുനിമഹേന്ദ്രനുമാവതെല്ലാം എത്തും പലർക്കുമിഹ തൻനിനവിന്നു ഭംഗ- മെത്തുംവിധൌമനസി കിഞ്ചന കോപലൌല്യം സംശ്രുത്യാഥ കഥം മയാ സഹ മുഷാ‌ മദ്ധ്യേസഭംഭാഷസേ? ഭൂപാല! ത്വമതഃ പരം രഘുപതേ! വർദ്ധസ്വപുത്രൈസ്സഹ, യാസ്യാമീ തീ തപോനിധാവതിരുഷാ ഘോരം ബ്രൂവാണേ മുനാ- വബ്ധിദ്വീപമഹാവനാദ്രിസഹിതാ

ഭൂമിശ്ചകമ്പേതരാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/173&oldid=155961" എന്ന താളിൽനിന്ന് ശേഖരിച്ചത്