Jump to content

താൾ:Bhasha Ramayana Champu 1926.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദത്തേന്ദ്രയദക്ഷിണാദഭൂതഭുജാ സംഭാരഗംഭീരയാ ത്വദ്ധൃത്യാ ശിഥിലീകൃതസ്ത്രീഭുവന- ത്രാണായ നാരായണഃ അന്തസ്തോഷതുഷാരസൌരഭമയ- ശ്വാനിലാപൂരണ- പ്രാണോത്തുംഗഭുജംഗതല്പമധുനാ ഭദ്രേണ നിദ്രായതേ. വാനോർകാങ്കൈ പ്രചണ്ഡാനസുരകളെ മുടി- ച്ചർദ്ധസിംഹാസനാന്തേ വാണീടുമ്പോൾ മഹേന്ദ്രന്നൊരു ബഹുമതിചേ- ർക്കുന്ന വിക്രാന്തിസിന്ധോ! ത്രാണോന്മേഷം പതിന്നാലുലകിനുമിടക്ര- ടുന്ന നിൻ ബാഹുദണ്ഡം കാണാമെന്നോർത്തു കൌതുഹലവിവശതയാ സംപ്രതാം നാം വരുന്നൂ. അക്ക്രമാധിശനോടും കുചഗിരികളൊടും ദന്ദശുകേന്ദ്രനോടും ദിക്കുംഭിശ്രേണിയോടും പരിചിതയെ വള- ർക്കുന്ന മംഗല്യബഹോ! നിലക്കങ്ങക്ഷിഭ്രമം കിഞ്ചന ചതുരചകോ- രീരസ്ജ്ഞയക്കുപോലും തിക്കും ഭ്രാന്ത്യാ വളർത്തീടുക നൃവര! യശ- സ്തോമചന്ദ്രാംശുപൂരം. മന്നിൽപ്പൊന്നും മണിശ്രേണിയുമണിതുകിലും നാടുപോലും കൊടുപ്പാ നുനന്നിദ്രാന്മാർ നൃപന്മാർ പലരുളരതിലെ

ല്ലാരുമേ നല്ലർതാനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/167&oldid=155955" എന്ന താളിൽനിന്ന് ശേഖരിച്ചത്