Jump to content

താൾ:Bhasha Ramayana Champu 1926.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നന്നായി പോന്നെഴുന്നള്ളിന തൊഴിൽ ഭഗവാൻ! മൂലമെന്തൊന്നിതിന്നെ- ന്നാലാകർണ്ണനീയം,ക്വചിദപി വിപിനേ ദുഷ്ടസത്വങ്ങളുണ്ടോ? വിണ്ണോർക്കൊങ്ങാനുമുണ്ടോ ക്വചിദപിഹവിരാ സ്വാദവൈമുഖ്യ,മസ്മൽ- പുണ്യംകൊണ്ടോ ഹതാന്തേ പെരിയ വസുമതീ സംപ്രദാനാശകൊണ്ടോ? ജയനതി ത്വയീ വീര! ദിശാംപതീ നപി ഗൃഹങ്കണമാത്രകുടുംബിനഃ രിപുരിതി ശ്രുതിരേവ നവാസ്തവീ പ്രതിഭയോന്നതിരസ്തു കുതസ്തു നഃ? ത്രൗലോക്യാഭയലഗ്നകേന ഭവതാ വീരരേണ വിസ്മാരിത സ്തജ്ജീമൂതമുഹർത്തമണ്ഡനധനുഃ പാണ്ഡിത്യാമഖണ്ഡലഃ കിഞ്ചാജസ്രമഖാർപ്പിതേന ഹവിഷാ സംഫുല്ലമാസോല്ലസൽ സർവാംഗീണവലീവിലുപ്തനായന- വ്യൂഹഃ കഥം വർത്തതേ? ത്വയ്യർദ്ധനഭാജി കിന്നരഗണോദ് ഗീതൈർഭവദ്വിക്രമൈ രന്തസ്സംഭൃതമത്സരോപി ഭഗവാ നാകാരഗുപ്തൗ കൃതി ഉന്മീലദ്ഭവദീയദക്ഷിണഭുജാ രോമാഞ്ചവിദ്ധോച്ചലദ് ബാഷ്പരേവ വിലോചനൈരഭിനയ

ത്യാനന്ദമാഖണ്ഡലഃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/166&oldid=155954" എന്ന താളിൽനിന്ന് ശേഖരിച്ചത്