പുണ്യാം വാണീം വിനാ തുമുറുവലൊളി തുള- മ്മിച്ചൊരാശ്ചർയ്യമുച്ചൈ- രന്യോന്യം കണ്ടുകണ്ടമ്പൊടു ബഹുമതിയും പൂണ്ടുപൂണ്ടങ്ങരുന്നാർ വിചാകിലകലികാവിലാസമേന്തും ദശനമയൂഖനിലാവു പെയ്തുപാന്തേ ദശരനഥനൃവരൻ വണങ്ങിനിന്ന- ക്കുശികതന്ത്രജനെ നോക്കി വാക്യമൂചേ വൈശിഷ്ട്യം കൊണ്ടു മേൽ മണ്ടിന വിവിധചരി- ത്രായ മെത്തും തപസ്യാ- വൈചിത്ര്വംകൊണ്ടു പദ്മോദ്ഭവപദവി പിണ- ഞോരു മാഹാത്മ്യധാമ്നേ വൈശദ്യം ചേരുമാന്തമാവിനു പരനൊടു താ- ദാത്മ്യയോഗം നിറയ്ക്കും- തേജപുഞ്ജായ തുഭ്യം കശികസുത! നമ- സു്കുർമ്മഹേ ധർമ്മ്യമുത്തേ! മുന്നം ഞാൻ ചെയ്ത പുണ്യേല്ക്കരഫലപരിണാ മേന കാണായിതിപ്പോൾ നിന്നംഗം ചെറ്റിദാനീം തദനു ദുരിതവും മീലിതം കാൺകകൊണ്ടേ മന്യേ മേലിന്നിമേവുന്നതുമൊരു കുശലം ന്തൃനമിജ്ജഭാജാം ധന്യം ത്രൈകാല്യസൌഖ്യം ധ്വനയതി മഹതാ-
മാഗമം മൌനബന്ധോ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.