താൾ:Bhasha Ramayana Champu 1926.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാർയ്യാം വീളും നയവും തോന്നീ; രാജ്യം ഗത്വാം സിംഹാസനഭൂവി രാമൻ വാഴുന്നെറിവും തോന്നീ; സർവങ്കഷമതി രാമായണമിതി സകലം കണ്ടു സവിസ്മയചേതാഃ സ്വാന്തേ കൌതുകമാർന്നതിലോലൈഃ സ്വാന്തേവാസിഭിരനുമോദിതനായ് ആശു പുറപ്പെട്ടാശവെടിഞ്ഞ ത-‌‌ പസ്വിഭിരദ്ധ്വാനി ജയജയ മുനിവര! ജയജയ കൌശിക! മഹിതതപസ്യാ- ലതികപിണഞ്ഞ സുരദ്രു മമേ! ജയ മറ്റൊരു ഭുലനവിനിമ്മിതമുദ്രാ- മുറ്റുഭയപ്പെട്ടാബുജസംഭവ- സംഭവനകൊണ്ടമ്പുമനുത്തമ- മാഹാത്മ്യോദയപൂർണ്ണശശാങ്ക- ന്നുദയഗിരേ! ജയ കെല്പറീടിന ജന്മം തൊട്ടങ്ങബ് ഭാസുരമാം ക്ഷത്രിയദേഹക്കുപ്പായത്തെയ- ടർത്തുതകർത്തു പൊളിച്ചതിതീവ്രം ബ്രാഹ്മണ്യാഖ്യം പൊന്നിൻഗോളക ചാർത്തിച്ചാരുവിശിഷ്ടത പൂണ്ടവ സിഷ്ഠനുപോലും ബഹുമാനത്തെവ- ളർത്തിവിളങ്ങും ലൌകികമൂർത്തേ! ജയ കരുണാബ്ധേ! ധരണിയിലെങ്ങും കൊടിയവനങ്ങളിലുടജം കെട്ടിയി- രുന്നൊരുനേരവമാത്മാരാമത തേടിക്കൊൾവാനൊരുതരമില്ലെ- ന്നറിക നിശാചരരിന്നും വന്നാൽ താഡനമെങ്ങൾക്കതുകണ്ടാലും കൊണ്ടിതു ഗണ്ഡേ പാരാശർയ്യനു പാദമൊടിഞ്ഞൂ കണ്വാത്മജന- ക്കണ്ണുപൊടിഞ്ഞു കൌണ്ഡിന്യനു ക-

ഴുത്തു മടിഞ്ഞു ദുർവാസാവിനു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/161&oldid=155949" എന്ന താളിൽനിന്ന് ശേഖരിച്ചത്