താൾ:Bhasha Ramayana Champu 1926.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമായണചമ്പു. മൊക്കെത്തക്കെത്തങ്ങളെടുത്തു ക- ഴുത്തിലണിഞ്ഞഥ താക്കിനടന്നും കേചന പടുതരമാടിപ്പാടിയു- മന്യേ നിലവിളി നിവരെ നടത്തിയു- മപരേ മോദാലൊത്തിച്ചാടിയു- മിതരേ പലവകകളികൾ തുടർന്നും നാകേ മേവിന വിവിധവിശേഷാ- നുണ്ടോ കിമപി പുകണ്ണീടാവൂ! നാനാജനപദനരനിവാസിക- ളൂ നാതംകമുണർച്ച തുടർന്നൂ ഭ്രതലമാശ്ര വിഭ്രതി തുടർന്നൂ ദിക്കുകളും പുനരൊക്കെ വിളങ്ങീ നദികളുമപ്പോളതനു തെളിഞ്ഞൂ മാരുതദേവൻ മതുമതെ വീയീ ദഹനനുവയ്യാ! മഹിമയിൽ വിലസീ മുനിജനമാനസമാശു തെളിഞ്ഞൂ മൃത്യു തദാനീമസതാം പ്രാണ പ്പുത്തരിയുണ്മാൻ പൊഴുതും കേട്ടൂ. ശത്രുത കോലിന സത്വകദംബം മെത്തിന മോദാലൊത്തു നടന്നൂ. സ്ഥാവരജംഗമത്രുപജഗത്ത്രയ- മാവതുമോദം മേവി നിറഞ്ഞൂ. കൌശികമുനിയും കൌതുകമാർന്നൂ. താടകതാനുമൊരാടൽകലർന്നാൾ ഗൌതമപത്നിക്കാധിമുടിഞ്ഞൂ. ശങ്കരവില്ലിനു ശങ്ക പിണഞ്ഞൂ. ഭാര്ഗ്ഗവരാമനുമൊന്നു മകിണ്ണ വിബുധവിരോധി വിരാധനുഴന്നൂ. ശൂർപ്പണഖാനെറി കീഴ്പ്പോട്ടായീ. മാരീചനുമഴലൂരീചക്രേ പാപികബന്ധനുമകമേവെന്തു

സുഗ്രീവോപി സമഗ്രമദോഭ്രൽ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/155&oldid=155945" എന്ന താളിൽനിന്ന് ശേഖരിച്ചത്