ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രാമാവതാരം
തദദ്ഭുതവിലോകനോൽസുകസഭാജനം ന്യധാദ് "ഭവതു മംഗലം ദ്രുത"മിതി പ്രസന്നോ മുനിഃ. ൮ ൩ കൌസല്യയൈ കൊടുത്തു നൃപതി കുതുകവാൻ പായസാദ്ധം പരാദ്ധം പ്രാദാന്മോദാതിരേകാന്മധുരമ- ക്കേകയേന്ദ്രാത്മജായൈ
- തേ ദേവ്യൌ ഭത്തൃ ഭാവജ്ഞത തടവി നി-
ജാദ്ധങ്ങളിൽ
പാതി നല്കി
പ്രീതാത്മാനം സുമിത്രാമധികമതനുതാ- മാശു പൂണ്ണാഭില്ഷാം. ൮ ൪ അവഭൃഥേവസിതേ സരയൂതടാ- ദഥ യഥായഥമുഛച്ചലിതേ ജനേ ദശരഥഃ പരിപൂണ്ണമനോരഥഃ പുരമഗാൽ പുരുഹുതപുരോപമാം. ൮ ൫ ബീജം ജഗൽപുണ്യവിജംഭിതാനാം
തേജോ ഗരീയഃ. പരമസ്യ പുംസഃ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.