Jump to content

താൾ:Bhasha Ramayana Champu 1926.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമാവതാരം 53 ദുഷ്ടരോടരിയ കാളക്രുടമാ- യെട്ടുദിക്കിലുമഹോ വിജൃംഭിതം. ൭ ൭ കൊണ്ടാടിഗ്ഗാഡമാഖണ്ഡലനിനിയശചീ- ദേവിയെപ്പൂണ്ടുമോദം- കൊണ്ടേ കൈമെയ് പിണഞ്ഞൂ ശശിനമപിദാ രോഹിണീ രൂഢരാഗം., തണ്ടാർബാണോത്സവേ കൌതുകസരണിപരം ഭോജനാനന്തരം പോ- ന്നണ്ടാമല്ലോ ജഗത്യാ, മതനുത ശിഖിനം സ്വാഹ ഗാഢോപഗ്രഢം. ൭ ൮

മീതെ മീതെ വരുന്നോരമരപരിഷദാം

പ്രീതയേ യോഗിവർയ്യൻ

വൈതാനാഗ്നൌ തുടർന്നീടിന മഹിതഹുത- സ്തോമമസ്തോകവീർയ്യം പാഥോരാശൌ ഫണാശാലിനി മണിതളിമേ പള്ളികൊള്ളും നിദാന- ജ്യോതീരൂപന്നു നാരായണനു തിരുമന- ക്കാമ്പിലേററൂ തദാനീം.

ഗദ്യം ൮.

തസ്മിന്നേവ കാവേ നിജശിരോമയനവകപാല പുരോഡാ-

ശമഹാഹുതിപരിതോഷിതസ്യ ഭഗവതശ്ശംഭോരനുഗ്രഹാൽ ഉദ-

ഗ്രതരതേജസം അമനുജാവദ്ധ്യം ഉദ്ധതഭുജഭ്രമ * പരിപീഡ്യമാന- ജഗത് ത്രയം ദശഗ്രീവം ജിഘാതയിഷദ് ഭിർദിവിഷദ്ഭി അവലു- പ്തനിജാധികാരൈഭ്യർത്ഥിതോ ഭഗവാനംഭോജനാഭോ മനുജലീ- ലാമവലലംബിഷ്യമാണസ്തമേവ ധാമ്മികാഗ്രേസരം പുത്രീയന്തം വൃത്രാരിമിത്രം വിശ്വംഭരേശ്വരം ഭ്രകാശ്യപം ആത്മന പിത്രീക- ർത്തും മനോ വിതതാന

  • ഭ്രമാ=ബഹുത്വം
  • പിതൃകർത്തും-എന്നല്ലയോ വോണ്ടത് ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/146&oldid=155942" എന്ന താളിൽനിന്ന് ശേഖരിച്ചത്