രാമാവതാരം ഭക്തിസ്തോമം വിളങ്ങീടിന വിവിധനിഷേ- വാവിധാനൈസ്തദാനീം നിത്യം ദേവാൻ കുലേശാനപി വിഗതരജാഃ പൂജയാമാസ രാജാ. ൪ ൫ സന്താനാഭാവഖിന്നേ തദനു നരപതൌ ഗാഢചിന്താം കുറിക്കൊ- ണ്ടന്തഃസന്തപ്യമാനേ സഹ സചിവവരൈർ- മന്ത്രശാലാന്തരാളേ മന്ത്രാത്ഥം സംപ്രവൃത്തേ സപടി മഖവരം വാജിമേധം ചികീഷൌ മന്ത്രിശ്രേഷ്ഠഃ സുമന്ത്രോ മഹിതമൊരു പുരാ- വൃത്തമൂചേ സമാജേ. ൪ ൬ അവ്യക്തപ്രഭവോ ബ്രപ്മാ ശാശ്വതോ നിത്യമവ്യയഃ തസ്മാന്മരീചിസ്സംജജ്ഞേ കാശ്യപസ്തൽസുതോഭവൽ. ൪ ൭ കാശ്യപസ്യ തു പുത്രോ സ്തി. വിഭണ്ധക ഇതി ശ്രുതഃ തസ്യ പുത്യോ മഹീയതേ. ൪ ൮ അത്യന്താവഗ്രഹം വന്നളവു ജനപദേ തസ്യ പണ്ടംഗധാത്രി- സുത്രാമാ രോമപാദോ മനിവരമമു- മാനേതുമുഗ്രാനുഭാവം ഉദ്യത്താരുണ്യലീലാവിനയപരിമളം വാരനാരീകദംബം മുഗ്ദ്ധാലംകാരശൃംഗാരിണമഴകിലയ-
ച്ചീടിനാൻ പ്രൌഢചേതാഃ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.